മുക്കട: ദീർഘകാലം ദ്രാവിഡ വർഗ ഐക്യമുന്നണിയുടെ ചീഫ് സെക്രട്ടറിയായും 1983ലെ പാനൂർ എസ്.ഐ. സോമൻ സമരത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ടി.കെ. ശശി (70) നിര്യാതനായി. പൊയ്കയിൽ സഭാരാജ് തിരുമേനിയുടെ സന്തതസഹചാരിയായിരുന്നു. ഭാര്യ: ലലനാമണി. മക്കൾ: വിനയരാജ്, റാണി നന്ദിനി. മരുമകൻ: സന്തോഷ് രാജ്. സംസ്കാരം വെള്ളിയാഴ്ച 2.30ന് ഡി.സി.എഫ് സംഘടന ആസ്ഥാനമായ മുക്കട രാജ്യസഭാനഗറിൽ.