അമ്പലവയൽ: ആനപ്പാറയിലെ സഫിയ ആനപ്പട്ടത്ത് (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മക്കൾ: മുനീർ, മുജീബ്, സലീന, സുബൈദ, റഹ്മത്ത്, പരേതരായ അസൈനാർ, ആമിന. മരുമക്കൾ: നസീറ, ഹസീന, പിരിഷത്ത്, ഉമ്മർ, സുധീർ, സാദിഖ്. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് ആനപ്പാറ ജുമാമസ്ജിദിൽ.