പൂക്കോട്ടുംപാടം: ചേലോട് ശാസ്ത്രിയാർ യു.പി. സ്കൂൾ അധ്യാപകനായിരുന്ന ചെട്ടിപ്പാടം ചക്കനാത്തു നാരായണൻ നായർ (നാണുമാസ്റ്റർ-92) നിര്യാതനായി. ഭാര്യ: കോലോത്തു വീട്ടിൽ മീനാക്ഷിയമ്മ. മക്കൾ: വിജയലക്ഷ്മി, ശ്യാമള (അധ്യാപിക, എ.യു.പി. സ്കൂൾ പൂക്കോട്ടുംപാടം ), രമ (അധ്യാപിക, ചേലോട് ശാസ്ത്രിയാർ യു.പി സ്കൂൾ), അനിത. മരുമക്കൾ: ശങ്കർദാസ് (റിട്ട. പോസ്റ്റ് മാസ്റ്റർ നിലമ്പൂർ , രാധാകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, എ.യു.പി സ്കൂൾ പൂക്കോട്ടുംപാടം), ശിവദാസൻ (റേഷൻ വ്യാപാരി മണ്ണാത്തി പൊയിൽ), പരേതനായ രാമകൃഷ്ണൻ.