പുളിക്കല്‍: ആന്തിയൂർകുന്ന് പുതിയപറമ്പത്ത് പാലോത്ത് സൈനബ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പത്തായക്കണ്ടി ബീരാന്. മക്കൾ: ശിഹാബ്, റിയാസ്, ജമീല, ജംഷീർ. മരുമക്കൾ: റസിയ, റസിയാബി, ഹബീബ, പരേതനായ സൈനുദ്ദീൻ (കോട്ടപ്പുറം).