പട്ടിക്കാട്: പതിനെട്ടിലെ അമാനത്ത് അബ്ദുല്ല മുസ്ലിയാര് (60) നിര്യാതനായി. ഭാര്യ: ബരീറ. മക്കള്: ആമിന, വജീഹ, ജുമാന, ജുഹൈന, ഫാത്തിമ സഹിയ.