എടക്കര: പോത്തുകൽ ഞെട്ടിക്കുളം പരേതനായ നെല്ലിപറമ്പന്‍ അലവിയുടെ ഭാര്യ ആസ്യ (83) നിര്യാതയായി. മക്കള്‍: മറിയുമ്മ, ആമിന, ഖദീജ, നബീസ, അസ്മാബി, സലാം (എമിനന്റ് ഹോട്ടല്‍ പോത്തുകല്‍). മരുമക്കള്‍: റസാഖ് അലി, മുഹമ്മദാലി, ഷമീന, അബ്ദുൽ ഖാദര്‍, ബഷീര്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് പോത്തുകല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.