കാട്ടുങ്ങൽ: കൂത്രാടൻ ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മത്തൂർ മൊയ്തീൻകുട്ടി. മക്കൾ: മറിയുമ്മ (കുഞ്ഞിമ്മ), ആസ്യ, സുഹ്റ. മരുമക്കൾ: ഉമ്മത്തൂർ ഉസ്മാൻ കാട്ടുങ്ങൽ, ഹസ്സൻ പാണായി, പരേതനായ ഹൈദർ അലി ഹാജി ചട്ടിപ്പറമ്പ്.