എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം ഉപ്പട മലച്ചിയിലെ പട്ടംതാനം എബ്രഹാം കോശി (മലച്ചി തങ്കച്ചന് -80) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ.