അമ്പലപ്പുഴ: തകഴി, കാട്ടാശേരി ചന്ദ്രന്റെ ഭാര്യ ചന്ദ്രമതി (65) നിര്യാതയായി. മക്കൾ: മനു, അനു. മരുമക്കൾ: ദീപു, സജി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.