മാന്നാർ: എണ്ണക്കാട് ഭുവനടിയിൽ വീട്ടിൽ ചന്ദ്രൻ ആചാരി (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മാൾ. മക്കൾ: മനോജ് കുമാർ, നിഷ, അനീഷ് കുമാർ. മരുമക്കൾ: അമ്പിളി, പ്രമോദ്, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.