അമ്പലപ്പുഴ: വളഞ്ഞവഴി പാറലിൽ മുഹമ്മദ് ഷാഫി (62- ഹി ഫാഷൻസ്, മുല്ലക്കൽ ആലപ്പുഴ) നിര്യാതനായി. ഭാര്യ: നെജുമ. മക്കൾ: ആല, മിഷാൽ, നാഇഫ്. മരുമകൻ: ഇർഷാദ്.