പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ സിൽവി (58) നിര്യാതയായി. മക്കൾ: ആഗ്നൽ (സൗദി), ലിജോ (ഖത്തർ ). മരുമക്കൾ: അജീഷ, ബിനീറ്റ.