മുംബൈ: മറോൾ അന്ധേരി ഈസ്റ്റ് ബ്ലോസം സൊസൈറ്റിയിൽ പരേതരായ സരസ്വതിയമ്മയുടെയും (പാർവതി വിലാസ്, ഇടപ്പള്ളി നോർത്ത്) പത്മനാഭൻ നായരുടെയും മകൻ മധുനായർ (65) കാലിഫോർണിയയിൽ നിര്യാതനായി. ഭാര്യ: മൃദുല നായർ (കാലിഫോർണിയ). മകൾ: നീന നായർ (കാലിഫോർണിയ). മരുമകൻ: കാർലോസ്ഗോഡിനെസ് (കാലിഫോർണിയ). സഹോദരങ്ങൾ: രാധാ ഗോപിനാഥ് (മുംബൈ), സുധ രാധാകൃഷ്ണൻ (മുംബൈ), മഹേഷ്കുമാർ (മുംബൈ). സംസ്കാരം കാലിഫോർണിയയിൽ.