കൊച്ചി: ജസ്റ്റിസ് ചന്ദ്രശേഖര മേനോന് റോഡില്‍ (ലായം റോഡ്) റിട്ട. ഹൈകോടതി ജഡ്ജ് പരേതനായ ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്റെ ഭാര്യ ലീലാമേനോന് (92 ) നിര്യാതയായി. മക്കള്‍: പാര്‍വതി, ഡോ. കൃഷ്ണ, ഗിരിജ. മരുമകന്: ബാലചന്ദ്രന്.