തെക്കേക്കര: നോർത്ത് കുത്തിയതോട് റാഫേലിന്റെ ഭാര്യ സിനി (45) നിര്യാതയായി. മാഞ്ഞാലി എ.ഐ.എസ്.യു.പി സ്കൂൾ അധ്യാപികയാണ്. മകൻ: ജോയൽ (പ്ലസ് വൺ വിദ്യാർഥി, എസ്.എൻ.വി.എസ്.എച്ച്.എസ്.എസ്, എൻ. പറവൂർ), മാഞ്ഞൂരാൻ ഫ്രാൻസിസിന്റെയും പരേതയായ റോസി ഫ്രാൻസിസിന്റെയും മകളാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നോർത്ത് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.