ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പിൽ താമസിക്കുന്ന പരേതനായ കളത്തിങ്കൽപറമ്പിൽ അലിയാരിന്റെ മകൻ മജീദ് (50) നിര്യാതനായി. ഭാര്യ: നോബി. മക്കൾ: മുബീൻ, മുഫീദ്.