കൊച്ചി: പോണേക്കര ജ്യോതിസ് വീട്ടില്‍ (തേക്കിന്‍കാട്ടില്‍ കിഴക്കേതനില്) രാമ പൊതുവാള് (92) നിര്യാതനായി. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവര്‍ത്തകനും പൊതുവാള് സമാജം മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: രാജലക്ഷമി. മക്കള്‍: നന്ദു പൊതുവാൾ (സിനി ആർട്ടിസ്റ്റ്), ശ്രീകുമാര്‍ പൊതുവാള്, ശശികുമാര്‍ പൊതുവാള് (പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്). മരുമക്കള്‍: റീത്ത, രമ, ജ്യോതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍.