കുറുമുള്ളൂർ: ഒരുവേലിക്കരോട്ട് (കൊട്ടാരത്തിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി (88) നിര്യാതയായി. കുറുമുള്ളൂർ കൈമൂലയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ടോമി (ഇറ്റലി), ഗ്രേസി (കുവൈത്ത്). മരുമക്കൾ: മേഴ്സി, മോളി (ഇറ്റലി), ജയ്ക്. സംസ്കാരം ഞായറാഴ്ച 3.30ന് വസതിയിൽ ശുശ്രൂഷക്കുശേഷം ചാമക്കാല സെന്റ് ജോൺസ് ക്നനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.