തലനാട്: ഇടവണ്ണവളപ്പിൽ എ.എസ്. ഹംസ (69) നിര്യാതനായി. ഭാര്യ: കെ.ആർ. നബീസ. മക്കൾ: ഷക്കീല അസീസ്, ഷമീല ഹനീഫ (വാർഡ് മെംബർ, തലനാട് ഗ്രാമപഞ്ചായത്ത്), ഷാജി ഹംസ. മരുമക്കൾ: അബ്ദുൽ അസീസ്, ഹനീഫ മുഹമ്മദ്, റസിയ ഷാജി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തീക്കോയി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.