തിരുനാവായ: എടക്കുളം കുന്നുംപുറത്തെ പരേതനായ തയ്യിൽ അലവിക്കുട്ടിയുടെ ഭാര്യ നബീസു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് (കുഞ്ഞാവുട്ടി), ഹംസ, ഫാത്തിമക്കുട്ടി, ആയിശക്കുട്ടി, ആമിന, ഖദീജ, സൈനബ, റുഖിയ, റാബിയ, പരേതനായ മൊയ്തീൻ കുട്ടി. മരുമക്കൾ: മൊയ്തുട്ടി (ഏഴൂർ), അലി (ആലത്തിയൂർ), കുഞ്ഞിമോൻ (കളൂർ), പരീത് (ബി.പി അങ്ങാടി), ഉമർ (വെട്ടിച്ചിറ), ഷാഫി (മുട്ടന്നൂർ), പാത്തുമ്മു, പാത്തുമോൾ, സുബൈദ, പരേതരായ കുഞ്ഞിപ്പ (അല്ലൂർ), നഫീസ.