തുവ്വൂർ: പായിപ്പുല്ലിലെ ചോലശ്ശേരി അബ്ദുസ്സലാം (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസ്ഹറുദ്ദീൻ, ശറഫുന്നിസ, ഷഹാന ഷെറിൻ. മരുമക്കൾ: മുനീർ, ഷാന ഷെറിൻ.