പതിനാറുങ്ങൽ: പരേതനായ ചാന്തു ഇസ്മായിലിന്റെ ഭാര്യ ഫാത്തിമ ബീവി (72) നിര്യാതയായി. മക്കൾ: അഡ്വ. സി. ഇബ്രാഹിം കുട്ടി (സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്), അബ്ദുറഹീം, അബ്ദുൽ കരീം, ജസീറ, ഷാഹിദ, ഉമൈമത്ത്, വഹീദ, അൻസാർ, സുബൈദ. മരുമക്കൾ: നാദിയ (തിരൂർ), സുൽഫത്ത് (തിരൂർ), ആയിശാബി (പാലത്തിങ്ങൽ) ഹസ്മത്ത് (ചെട്ടിപ്പടി), ബഷീർ (തൃക്കുളം പാലം), മുഹമ്മദ് റാഫി (കൊടക്കാട്), അബ്ദുൽ അക്ബർ (പരപ്പനങ്ങാടി), അബ്ദുറഹ്മാൻ (ചെറുമുക്ക്).