താനൂർ: പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ റിട്ട. അധ്യാപിക ഇ. ലീല ടീച്ചർ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാക്കന പറമ്പിൽ ഗോവിന്ദൻ. മക്കൾ: ബൈജു, ഷീബ (അംഗൻവാടി, ചെറിയമുണ്ടം), ലിജി (ജി.യു.പി സ്കൂൾ യൂനിവേഴ്സിറ്റി). മരുമക്കൾ: ഉണ്ണികൃഷ്ണൻ കുറുക്കോൾ, ബാബുരാജ് രാമനാട്ടുകര.