വാഴക്കാട്: വാലില്ലാപ്പുഴ ചോലയിൽ കാളിക്കുളങ്ങര അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നൗഷത്ത്, മുഹമ്മദ് ഷാഫിക്ക്, സുൽഫിക്കർ, നമീർ. മരുമക്കൾ: സമദ് കാവനൂർ, നസീറ, റുബീന, ഫാത്തിമ മെഹറിൻ.