ചങ്ങരംകുളം: കോക്കൂർ സെന്ററിനടുത്ത് പുതുപറമ്പിൽ പരേതനായ കോതയുടെ ഭാര്യ മാളു (87) നിര്യാതയായി. മക്കൾ: സുന്ദരൻ, കേശവൻ, മോഹനൻ, അമ്മു, പരേതനായ ശ്രീധരൻ. മരുമക്കൾ: സോമൻ, സരസ്വതി, മിനി, രമണി. സംസ്കാരം ശനിയാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.