മക്കരപറമ്പ്: കുറുവയിലെ പരേതനായ വടക്കേതൊടി ഗോപിയുടെ ഭാര്യ ശാന്ത (57) നിര്യാതയായി. മക്കള്‍: സിജു, ബേബി, ശാലിനി, ഷൈനി, ഷിനി. മരുമക്കള്‍: ചന്ദ്രന് ഇരുമ്പുഴി, ഗിരീഷ് കുമാര്‍ വള്ളുവമ്പ്രം, വിജി എലമ്പ്ര, പ്രസീന ചെങ്ങര.