എടവണ്ണ: കുണ്ടുതോട് ചകിരിയേങ്ങൽ പരേതനായ കുഞ്ഞന്റെ ഭാര്യ ചില്ല (87) നിര്യാതയായി. മക്കൾ: അമ്മിണി, സരോജിനി, കല്യാണി, സുന്ദരൻ, ബാലൻ, ശോഭന, പത്മിനി, അനിത, പരേതനായ വേലായുധൻ. മരുമക്കൾ: ശോഭന, ഗിരിജ.