വഴിക്കടവ്: പൂവ്വത്തിപൊയിൽ പരേതനായ ഏഴക്കാട് വേലായുധന്റെ ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ചാമി, ഗണപതി, രാജൻ, ലക്ഷ്മി, വിലാസിനി. മരുമക്കൾ: കല്യാണി, കല്യാണി (പൂവ്വത്തിപൊയിൽ), കമല, കൃഷ്ണൻ, കുഞ്ചു.