മലപ്പുറം: മൈലപ്പുറം സ്വദേശിയും മലപ്പുറത്തെ പഴയകാല വ്യാപാരിയുമായിരുന്ന പരേതനായ കൊന്നോല ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ (കുഞ്ഞിപ്പാത്തുട്ടി -83) നിര്യാതയായി. മക്കൾ: ബഷീർ അഹമ്മദ് (ബി.എസ്.ആർ ട്രേഡേഴ്സ്, കോട്ടപ്പടി), സൈബുന്നിസ, റഹ്മത്തുന്നിസ, ഹഫ്സത്തുന്നിസ, ആരിഫ ബാനു. മരുമക്കൾ: സൈനബ ചുണ്ടക്കാടൻ (കൊണ്ടോട്ടി), ബീരാൻ കുട്ടി (കാരക്കുന്ന്), അബ്ദുസ്സലാം (കുറ്റിപ്പാല), ജലീൽ എന്ന ബാപ്പു (എൻ.ടി.കെ ജ്വല്ലറി, മഞ്ചേരി), സലീം വല്ലാഞ്ചിറ (മഞ്ചേരി).