തിരൂരങ്ങാടി: കരുമ്പില്‍ സ്വദേശി കൂര്‍മത്ത് കോലോത്തിയില്‍ അഹമ്മദ് (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഫിറോസ്, ഹനീഫ, ശമീം, ഫൗസിയ, സജ്ന, ഫാത്തിമ, ഖദീജ. മരുമക്കള്‍: ശംസുദ്ദീന്‍ ചെമ്മാട്, സൈനുദ്ദീന്‍ വലിയോറ, അബ്ദുസ്സലാം കൊടിഞ്ഞി, മുജീബ് കോഴിച്ചെന, നജ്മുന്നിസ, ബുഷ്റ, ജമീല.