തിരൂർ: പച്ചാട്ടിരി കൊട്ടേക്കാട് സ്വദേശി മടമ്പിൽ കോട്ടേക്കാട്ടിൽ അസൈനാർ (90) നിര്യാതനായി. മക്കൾ: പാത്തുമ്മക്കുട്ടി, കോയക്കുട്ടി, മറിയക്കുട്ടി, ആയിശാബീവി, ഷംസു, റഷീദ്, ഷാജിത, പരേതരായ സുലൈഖ, ഹംസ. മരുമക്കൾ: ബാവ, സലീന, കുഞ്ഞീതു, മൊയ്തീൻകുട്ടി, സുഹറ, അസീസ്, ഖദീജ, സഫ്ന, കുഞ്ഞിമോൻ.