കൽപറ്റ: ചാത്തോത്ത് വയൽ കേശവസദനത്തിൽ ലത (55) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. ചന്ദ്രൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ). മക്കൾ: ഹരീഷ് (ബംഗളൂരു), ഹജീഷ് (ബംഗളൂരു), ഹരിത (കോയമ്പത്തൂർ). മരുമകൻ: സജിൻ മോഹൻ (കോയമ്പത്തൂർ). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മലപ്പുറം തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.