തരുവണ: പുലിക്കാട് മുക്കിൽ മൂലയിൽ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ആയിഷ, ബഷീർ, ഷറഫുദ്ധീൻ, ഷൗക്കത്ത്, റുക്കിയ, സുമയ്യ. മരുമക്കൾ: ഉസ്മാൻ, കരീം, മനാഫ്, ജുബൈരിയ, മൻസൂറ, സഫ്നാസ.