ചേർത്തല: നഗരസഭ 31 ാം വാർഡ് കുന്നേൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് അസ്ലം (40) നിര്യാതനായി. മാതാവ്: ആസിയ ഉമ്മ. ഭാര്യ: സഫീന. മക്കൾ: അബൂബക്കർ, മുംതാസ്. സഹോദരങ്ങൾ: ബഷീർ, അഷ്റഫ്, സൽമ, അനസ്, അൻസാർ.