മണ്ണഞ്ചേരി: തമ്പകച്ചുവട് കാട്ടുവേലിക്കകത്ത് വീട്ടിൽ പി.കെ. സുഗതൻ (97) നിര്യാതനായി. ഭാര്യ: പരേതയായ കാദംബരി. മക്കൾ: പ്രസാദ്, പ്രസന്നകുമാരി, ദിലീപ് കുമാർ. മരുമക്കൾ: രമണി, രവി, ശശികല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.