ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് തറയിൽ വീട്ടിൽ സി.ജി. പൗലോസ് (83, ഗവ. ആശുപത്രി മുൻ കമ്പൗണ്ടർ) നിര്യാതനായി. ഭാര്യ: അന്നമ്മ പൗലോസ്. മക്കൾ: ജാൻസി, ജോസ് (മസ്കത്ത്), ഡെയ്സി (അധ്യാപിക, സെന്റ് പോൾസ് ഗവ. എച്ച്.എസ്.എസ്, ഏറ്റുമാനൂർ), സജി, ജെസി. മരുമക്കൾ: രാജൻ ഫിലിപ്, പീറ്റർ ആൻറണി, ബിന്ദു ജോസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വനവാതുക്കര ചെറുപുഷ്പം കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.