കൊച്ചി: എറണാകുളം, തൃശൂർ ഗവ. ലോ കോളജുകളിൽ പ്രിൻസിപ്പലായിരുന്ന പ്രഫ. കെ.വി. നാരായണിക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: റിട്ട. മേജർ കെ.പി.ആർ. കുമാർ. മക്കൾ: ലക്ഷ്മി, പാർവതി, പരേതനായ നാരായണൻ (ചന്ദു). മരുമക്കൾ: ആശിഷ് (പഞ്ചാബ്), വിവേക് (അബൂദബി). മൃതദേഹം ശനിയാഴ്ച രാവിലെ 9.30ന് കലൂരിലെ വീട്ടിൽനിന്ന് ചെർപ്പുളശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.