തോപ്പുംപടി: താച്ചോ റോഡ് പനക്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ പത്മാക്ഷി (101) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, നിർമല, ലൈല, രാധാകൃഷ്ണൻ, രാജൻ, രഞ്ചൻ, ഷീല, രമണൻ, പരേതരായ സുധാകരൻ, വിമല. മരുമക്കൾ: തങ്കമണി, ജയ, ബോസ്, ലത, ഷീബ, ഷാജി, സോയ, പരേതരായ രവീന്ദ്രൻ, അശോകൻ