കാക്കനാട്: വാഴക്കാല പട്ടണം വീട്ടിൽ ഫക്കീർ മുഹമ്മദ് (80, സി.ഐ.എഫ്.ടി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അൻവർ സിറാജ്, മുഹമ്മദ് സിയാദ്. മരുമക്കൾ: ഐഷ, ഷഹറ.