കോതമംഗലം: മിനിപ്പടി തയ്യില്‍ ടി.എം. ആന്റണി (പാപ്പച്ചന് -88, റിട്ട. ഓഫിസര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ലിറ്റി, ലിജോ (മസ്കത്ത്), ലിനോ, ലിന്റോ (മസ്കത്ത്). മരുമക്കള്‍: എബി, സുജ (മസ്കത്ത്), മാഗി (കോതമംഗലം എം.ബി.എം.എം സ്റ്റാഫ് നഴ്സ്), ബിനി (മസ്കത്ത്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.