മൂവാറ്റുപുഴ: അടൂപറമ്പ് കോട്ടമുറിക്കൽ ബഷീർ (63) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: കെ.ബി. നിസാർ (എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി), കെ.ബി. ഫൈസൽ. മരുമക്കൾ: റംസി, സിൽജ.