കോതമംഗലം: പരീക്കണ്ണി കല്ലുംപുറത്ത് പരേതനായ മൈതീൻ പിള്ള ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (70) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഷഫിൻ ഷാഫി (ഖത്തർ), ഷിഫാൻ ഷാഫി (യു.കെ).