കോതമംഗലം: മടിയൂർ വടക്കേക്കരയിൽ പരേതനായ മുഹമ്മദ് മൗലവിയുടെ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അഷ്റഫ്, വി.എം. സിദ്ദീഖ്, സുഹ്റ, മൈമൂനത്ത്, മറിയം ബീവി, റൈഹാനത്ത്, ആഇഷ, സീനത്ത്. മരുമക്കൾ: മുഹമ്മദ്, ഹസ്റത്ത്, സലീം മൗലവി, ഉമ്മർ, അഷ്റഫ്, ഇബ്രാഹീം, നസീമ, സഹ്ല, ഷംസീന.