മട്ടാഞ്ചേരി: ടൗൺഹാൾ റോഡ് 8/1850 ൽ രാമാനന്ദ പൈ (83) നിര്യാതനായി. ഭാര്യ: ജയാഭായ്. മക്കൾ: രാജ്കുമാർ പൈ, ശ്രീകുമാർ പൈ, ദിലീപ്കുമാർ പൈ, ലതാ സുരേഷ്. മരുമക്കൾ: വിജയലക്ഷ്മി, രേണു, ലളിത, സുരേഷ്കുമാർ പൈ.