ഇടപ്പള്ളി: അഞ്ചുമന വലിയപാടം റോഡിൽ കബീര്‍ പാഷ (60, റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജർ, എൻ.ടി.പി.സി) നിര്യാതനായി. ഭാര്യ: സാബിറ കബീര്‍. മക്കള്‍: ജസ്ന, ഹാറൂണ്‍. മരുമകന്: ഹിജാസ്. സഹോദരങ്ങൾ: റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ, ജില്ല ജഡ്ജി കലാം പാഷ.