വെന്നിയൂർ: വാളക്കുളം കുളങ്ങര ഭാഗത്ത് താമസിച്ചിരുന്ന കിഴക്കകത്ത് കുറ്റിമൂച്ചിക്കൽ അബൂബക്കർ (69) നിര്യാതനായി. ഭാര്യ: തിത്തു. മക്കൾ: നജീബ്, അബ്ദുറഹീം, മുനീർ, ബഷീർ, ഖാലിദ്, ഇബ്രാഹീം, സൗജത്ത്, ആയിശാബി. മരുമക്കൾ: സക്കീന, സൈനബ, റസീന, സൽമത്ത്.