പട്ടിക്കാട്: മണ്ണാർമല ജങ്ഷനിലെ (മുമ്പ് വെട്ടത്തൂർ പള്ളിക്ക് സമീപം താമസിച്ചിരുന്ന) പരേതനായ അഹമ്മദിന്റെ മകൾ കരുവാത്ത് പാത്തുണ്ണി (88) നിര്യാതയായി. മക്കൾ: ഉമ്മുകുൽസു, ഖദീജ. മരുമക്കൾ: മുഹമ്മദാലി ( മണ്ണാർമല), പരേതനായ അബൂബക്കർ മുസ്ലിയാർ (കാപ്പ്).