പൊന്നാനി: പരേതനായ കോടമ്പിയകത്ത് അബ്ദുറഹ്മാന്റെ ഭാര്യ കാട്ടിലകമെന്ന മാനംകണ്ടത്ത് ഖദീജ (73) നിര്യാതയായി. മക്കൾ: ആയിശാബി, ഹബീബുറഹ്മാൻ (യൂണിസോൾ ബിസിനസ് ഗ്രൂപ്), സുലൈഖ, ഇസ്ഹാഖ് (ഷാർജ), ജസീറ, കബീർ. മരുമക്കൾ: അബൂബക്കർ (ഹോംസെൻറർ, കുറ്റിക്കാട്), ലത്തീഫ അത്തക്കവീട്, യഹ്യ (പുത്തൻപള്ളി), ഷാക്കിറ (മാത്തൂർ), അൻവർ (അബൂദബി), ആയിശ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ഷറഫുദ്ദീൻ.