ചങ്ങരംകുളം: കാഞ്ഞിയൂർ കൊണ്ടകത്ത് വളപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ തായുമ്മ. മക്കൾ: മൊയ്തുണ്ണി, സുഹറ, റാബിയ, സുധീർ, ഷാജിത, ഷാക്കിർ. മരുമക്കൾ: ആസിയ, അബ്ദുല്ല, സുലൈമാൻ, സാബിറ, ഷഹന.