കൽപകഞ്ചേരി: വളവന്നൂർ കരുവാൻ പറമ്പിൽ അച്ചപ്പ (77) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സുരേഷ് ബാബു, സിന്ധു, ഷീബ, ഷൈമ, ഷൈനി. മരുമക്കൾ: മണികണ്ഠൻ, ശ്രീധരൻ, സതീശൻ, ജയദേവൻ, ശശികല.